പ്രളയാനന്തരമുള്ള മാനസികസംഘർഷം ചിലർക്കെങ്കിലും മാനസിക വ്യതിചലനമുണ്ടാക്കും. മന:ശാസ്ത്രത്തിൽ ഇത് പോസ്റ്റ് ട്രൗമാറ്റിക് സ്ട്രെസ്സ് ഡിസ്ഓർഡർ (PTSD) ആണ്.എല്ലാത്തരം ദുരന്തങ്ങളിൽ നിന്നോ മനസ്സു താങ്ങാനാവാത്ത മറ്റ് ആഘാതങ്ങളിൽ നിന്നോ സംഘർഷമുണ്ടാക്കുന്ന അവസ്ഥയാണിത്.
പ്രളയദുരന്തമൊട്ടൊക്കെ നിയന്ത്രണാധീനമാക്കി. ഇനി മാനസിക ബലഹീനതകളിലൂടെ സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ്.മരണപ്പെട്ട ബന്ധുക്കളെപ്പറ്റി,എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്നുള്ള മാനസികസംഘട്ടനം.
കുടുംബജീവിതത്തിൽ സർവപ്രധാനമായിട്ടുള്ളത് സ്നേഹം മാത്രമാണ്.അതിൽ സൈക്സികബന്ധമാണ് സ്നേഹാംശത്തെ എന്നും നിലനിർത്തുന്നത്.
എന്നത്തേക്കും സ്നേഹം നഷ്ടപ്പെടുന്ന വികാരമാണ് വെറുപ്പ്.ഇനി ഒട്ടും സ്നേഹിക്കാൻ കഴിയാത്ത അവസ്ഥ. സ്നേഹിച്ചവരെയാണ് വെറുപ്പ് എന്ന വികാരം പിടി കൂടുന്നത്.
ഒരു കോളെജ് പ്രേമത്തിന്‍റെ പരിസമാപ്തി. അവനു അവളെ ഇഷ്ടമായ് .അവള്‍ ക്ക് അല്‍പം തൻ്റേടമുണ്ടായിരുന്നു. കാര്യഗൗരവമില്ലാത്ത പാഴ്സ്നേഹത്തിനു അവള്‍ തയാറല്ലായിരുന്നു. അതുകൊണ്ടുതന്നെ അയാളെ അവള്‍ അകറ്റിനിര്‍ത്തി.
പ്രണയമധുരം നുകർന്നു ജീവിക്കാൻ കൊലപാതകങ്ങൾ
നടത്തുന്ന ക്രൂരതകൾ വാർത്തകളിൽ വന്നിട്ടു നാളുകളേറെയായി.അതിനു മുമ്പുമുണ്ട് ആത്മഹത്യകളും കൊലപാതകങ്ങളും.
കുട്ടികൾ വീടു വിട്ടു പിരിയുന്നു.ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉണ്ടാകുന്ന കുരുന്നുകളുടെ മാനസികദുർബലതയാണ് അവിടെ നമുക്കു കാണാവുന്നത്.
പ്രണയത്തിനൊരു മനശാസ്ത്രമുണ്ട്. ആണിനും പെണ്ണിനുമുണ്ടാകുന്ന പ്രേമാനുഭൂതിയുടെ പിന്നിൽ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ ഒരു മനശാസ്ത്രം.സന്തോഷവും ദുഖവും പ്രണയത്തിലുണ്ട്. സന്തോഷത്തിലും സാക്ഷാത്കാരത്തിലും നിർവൃതിയടയുന്ന പ്രണയവും നിഷേധത്തിലും ദുഖത്തിലും ദുരന്തങ്ങളിലും പ്രവേശിക്കുന്ന പ്രണയവും.
ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളെ അഭിനന്ദിക്കുന്നതിനു കൂടിയ ഒരു യോഗത്തിൽ കുട്ടികളുടെ പഠനശേഷിക്ക് ചോക്കലേറ്റു കഴിക്കുന്നതു നല്ലതാണെന്നു പറഞ്ഞതായി കേട്ടു.